കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 08:12 PM |
Last Updated: 07th April 2022 08:12 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളില്‍ നടക്കും. മേയ് നാലിനു രാവിലെ 10 മുതല്‍ 12.30 വരെ കാറ്റഗറി1 ന്റെയും 1.30 മുതല്‍ 4.30 വരെ കാറ്റഗറി2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതല്‍ 12.30 വരെ കാറ്റഗറി3 ന്റെയും 1.30 മുതല്‍ 4 വരെ കാറ്റഗറി4 ന്റെയും പരീക്ഷ നടക്കും.
വിശദമായ ടൈംടേബിള്‍ www.pareekshabhavan.kerala.gov.in ല്‍ ലഭിക്കും. ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 25 മുതല്‍ പരീക്ഷാഭവന്റെ www.ktet.kerala.gov.inലും ലഭിക്കും.
ഈ വാര്‍ത്ത വായിക്കാം
291 പേര്‍ക്ക് കോവിഡ്; രോഗ മുക്തർ 323
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ