• Search results for പരീക്ഷ
Image Title
covid_19

വേ​ഗത്തിൽ രോ​ഗമുക്തി, ഡിആർഡിഒയുടെ കോവിഡ് മരുന്നിന് അനുമതി 

പൊടി രൂപത്തിൽ ഉള്ളതാണ് ഈ മരുന്ന്. ഇത് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കുന്നത്

Published on 8th May 2021
the theft attempt failed

ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ വൻ മോഷണം, 29 ലാപ്ടോപ്പുകൾ കവർന്നു

ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്പ്ടോപ്പുകൾ റൂമിൽ സജ്ജീകരിച്ചത്

Published on 8th May 2021
covid vaccine

ചൈനീസ് വാക്സിന് ലോകാരോ​ഗ്യ സംഘടനയുടെ അം​ഗീകാരം; അടിയന്തര ഉപയോ​ഗത്തിന് അനുമതി

ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിനാണ് ഡബ്ല്യുഎച്ച്ഒ അനുമതി നൽകിയത്

Published on 8th May 2021
Romantic Sounds From Nature

പ്രകൃതിയില്‍നിന്നുദിച്ച പ്രാണസ്വരങ്ങള്‍

പരമ്പരാഗതമായ ഇന്ത്യന്‍ സംഗീതത്തിന്റെ മറ്റൊരു പ്രത്യേകത പ്രകൃതിയുമായുള്ള അതിന്റെ നാഭീനാളബന്ധമാണ്

Published on 7th May 2021
Health University exams postponed

ലോക്ക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

ലോക്ക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

Published on 7th May 2021
exam

മെയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുത്; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യുജിസി

Published on 6th May 2021
COVID Vaccine

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് കാനഡയിൽ വാക്സിൻ; അനുമതി നൽകുന്ന ആദ്യ രാജ്യം

ഫൈസർ-ബയോടെക് വാക്സിൻ നൽകാനാണ് അനുമതി. ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ

Published on 6th May 2021
schoolgirls abducted in Nigeria

ഓൺലൈൻ ക്ലാസുകൾ തുടരേണ്ട സ്ഥിതി; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല

കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്

Published on 6th May 2021
Shameer_Vk_about_CM

'ഡോക്ടർക്ക് എങ്ങനെ ഉണ്ട്?' മുഖ്യമന്ത്രിയുടെ വിളി; ആശ്വാസമല്ല, ആവേശമെന്നു ഡോ. ഷമീർ 

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ച അനുഭവം വിവരിച്ച് കോഴിക്കോട് മെഡിക്കൽ കൊളജിലെ ഡോ. ഷമീർ

Published on 5th May 2021
marriage_during_covid

മുളവടിയില്‍ കോര്‍ത്ത് മാലചാര്‍ത്തി വധുവും വരനും; വൈറലായി വിവാഹ വിഡിയോ 

വൈറലായ ഒരു പുതിയ വിഡിയോയിലാണ് സാമൂഹിക അകലം പാലിച്ച് വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്

Published on 5th May 2021
jee main exam

ജെഇഇ മെയ്ന്‍  പരീക്ഷ നീട്ടി, പുതുക്കിയ തീയതി പിന്നീട് 

ദേശീയ തലത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു

Published on 4th May 2021
mg_university

കോവിഡ്: എം ജി സര്‍വകലാശാല അടച്ചു; സേവനങ്ങള്‍ ഓണ്‍ലൈനായി

ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടുന്നത്

Published on 3rd May 2021
covid TREATMENT

കോവിഡ് ചികിത്സയ്ക്ക് ഇനി എംബിബിഎസ് വിദ്യാര്‍ഥികളും; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌

കോവിഡ് ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍

Published on 3rd May 2021
covid testing

നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റിവെച്ചു 

രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

Published on 3rd May 2021
cbse exam

യൂണിറ്റ് ടെസ്റ്റിന് 10 മാര്‍ക്ക്, അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് 30; സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂണ്‍ 20ന്, മാര്‍ഗരേഖ പുറത്തിറക്കി

കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്ക് മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി

Published on 2nd May 2021

Search results 1 - 15 of 4139