'അറ്റ് ഹോം' ഇത്തവണയില്ല; ​ഗവർണറുടെ സ്വാതന്ത്ര്യദിന സത്കാരം വേണ്ടെന്നുവച്ചു; പണം ​ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക്

കനത്ത മഴമൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍ ചിത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ​ഗവർണർ രാജ്ഭവനിൽ ഓ​ഗസ്റ്റ് 15ന് നടത്താറുള്ള സത്കാരം (അറ്റ് ഹോം) ഇത്തവണ വേണ്ടെന്നു വച്ചു. കനത്ത മഴമൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനം. 

ഇതിനായി ചെലവാകുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോ​ഗിക്കുവാനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com