• Search results for ഗവർണർ
Image Title
arif_khan_sabarimala

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ; ഇരുമുടി നിറച്ച് മല കയറി  

ഗവർണർകൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി

Published on 12th April 2021
joy_mathew chennithala

യഥാർത്ഥ ഹീറോ രമേശ് ചെന്നിത്തല; പ്രശംസിച്ച് ജോയ് മാത്യു

രമേശ് ചെന്നിത്തലയുടെ 12 ആരോപണങ്ങളെ അക്കമിട്ട് എഴുതിക്കൊണ്ടാണ് പോസ്റ്റ്

Published on 31st March 2021
arvind-kejriwal

കേജ്രിവാളിനും എഎപിക്കും തിരിച്ചടി, തലസ്ഥാനമേഖല ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും ശക്തമായ എതിർപ്പു വകവയ്ക്കാതെയാണു ബുധനാഴ്ച ബിൽ രാജ്യസഭ പാസാക്കിയത്

Published on 29th March 2021
g Congress Election Committee meet

നേതാവ് എത്തിയത് ഡിഎംകെ കൊടിയുമായി; പുതുച്ചേരിയിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ കൈയാങ്കളി (വീഡിയോ)

നേതാവ് എത്തിയത് ഡിഎംകെ കൊടിയുമായി; പുതുച്ചേരിയിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ കൈയാങ്കളി (വീഡിയോ)

Published on 14th March 2021
Presidential rule came

 പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു

 പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു

Published on 25th February 2021
modi

നീതി ആയോഗ് ഭരണ സമിതി പുനസംഘടിപ്പിച്ചു; പ്രധാനമന്ത്രി തലവന്‍, മുഖ്യമന്ത്രിമാര്‍ അംഗങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി സമിതിയുടെ ചെയർപേഴ്സണായി തുടരുന്നതിനൊപ്പം, മുഖ്യമന്ത്രിമാരെ സമിതിയുടെ അംഗങ്ങളാക്കി

Published on 21st February 2021
Electricity

ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട് ; പുഗലൂർ- മാടക്കത്തറ ലൈൻ ഇന്ന് ‌കമ്മീഷൻ ചെയ്യും

പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്‌’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത്

Published on 19th February 2021
jaleel

മന്ത്രി ജലീൽ വീണ്ടും വിവാദത്തിൽ, അധ്യാപക നിയമനത്തിന്റെ ചട്ടം മറികടന്ന് ഇടപെട്ടെന്ന് പരാതി

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകി

Published on 17th February 2021
No complaint on Ninita's appointment

നിനിതയുടെ നിയമനത്തിൽ പരാതി ഇല്ല; പിൻമാറുന്നതായി ഡോ. ടി പവിത്രൻ; വിസിക്ക് കത്ത്

നിനിതയുടെ നിയമനത്തിൽ പരാതി ഇല്ല; പിൻമാറുന്നതായി ഡോ. ടി പവിത്രൻ; വിസിക്ക് കത്ത്

Published on 9th February 2021
Kerala-Assembly

14ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്; സിഎജിക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

14ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്; സിഎജിക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

Published on 22nd January 2021
Trinamool and BJP

പതിനെട്ടടവും പയറ്റി തൃണമൂലും ബി.ജെ.പിയും; ബംഗാള്‍ ആരുടെ ഹൃദയഭൂമി?

ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്

Published on 17th January 2021
governor Arif Mohammad Khan

 'പുതുവര്‍ഷം കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും നൽകട്ടെ'

പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആര്‍ജിച്ചു

Published on 1st January 2021
corona

അമേരിക്കയിലും അതിതീവ്ര വൈറസ് എത്തി; ബ്രിട്ടനിൽ രോ​ഗികൾ കൂടുന്നു, ഇന്നലെ മാത്രം 50,000ലധികം കോവിഡ് ബാധിതർ 

ആദ്യമായാണ് അമേരിക്കയിൽ ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്

Published on 30th December 2020
punjab_farmers protest- PTI

ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വൻ പ്രക്ഷോഭം, കർഷകർക്ക് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും സമരത്തിന്

കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കും

Published on 27th December 2020
governor_pinarayi

പ്രത്യേക നിയമസഭാ സമ്മേളനം, ഗവര്‍ണര്‍ നാളെ അനുമതി നല്‍കിയേക്കും

ശനിയാഴ്ച തന്നെ സന്ദർശിച്ച സ്പീക്കറോട് അനുമതി നൽകുമെന്നതിന്റെ സൂചന ഗവർണർ നൽകി

Published on 27th December 2020

Search results 1 - 15 of 138