കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടുയാത്രക്കാരില്‍ നിന്ന് പിടികൂടിയത് 1,531 ഗ്രാം സ്വര്‍ണം

കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ബാസിത്, കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പിടിയിലായത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നാണ് 1,531 ഗ്രാം സ്വര്‍ണം പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ബാസിത്, കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com