പാലക്കാട് സ്ത്രീ വയലില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 11:55 AM  |  

Last Updated: 22nd August 2022 11:55 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

പാലക്കാട്: സ്ത്രീയ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കണ്ണാടിയില്‍ ദൈവാന (75)ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ മദ്യപിച്ച് ബസ് ഓടിച്ചു; ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍; അഞ്ചു കണ്ടക്ടര്‍മാരും കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ