• Search results for സ്ത്രീ
Image Title
police case

കാമുകിയെ കൊലപ്പെടുത്തി, ജാമ്യത്തിലിറങ്ങി മുങ്ങി; ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ പൊലീസ് പൊക്കി

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയില്‍

Published on 21st April 2021
ambili_devi_aadityan

​ഗർഭിണിയായിരുന്നപ്പോൾ 13കാരന്റെ അമ്മയുമായി ബന്ധം, വിവാഹമോചനം ആവശ്യപ്പെട്ട് ആദിത്യന്റെ ഭീഷണി, ഭയന്നാണ് കഴിയുന്നതെന്ന് അമ്പിളിദേവി

ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി

Published on 21st April 2021
delhi_women
wedding_gown_vaccine

വാക്‌സിന്‍ സ്വീകരിക്കാന്‍ യുവതി എത്തിയത് വിവാഹവസ്ത്രമണിഞ്ഞ്; കാരണം ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

വിവാഹവസ്ത്രം ധരിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍
 

Published on 20th April 2021
valanchery

ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി?; വീടിന് സമീപം മണ്ണിട്ട് മൂടി; മലപ്പുറത്തെ പെണ്‍കുട്ടിയുടെ കൊലപാതകി അന്‍വര്‍ പിടിയില്‍

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Published on 20th April 2021
valanchery

വീടിന് സമീപം കുഴിച്ചിട്ട നിലയില്‍; മലപ്പുറത്ത് കാണാതായ 21 കാരിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 20th April 2021
LOTTERY RESULT

ഒന്നാം സമ്മാനമായ 75ലക്ഷം രൂപ ഈ നമ്പറിന്; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-257 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 20th April 2021
seetha_lakshmi

'ഒളിഞ്ഞും മറഞ്ഞും അവർ പലതും പറഞ്ഞു, എന്നെ ഫ്ളാറ്റിൽ കയറ്റാതെ പാതിരാത്രി മണിക്കൂറുകളോളം നടുറോഡിൽ നിർത്തി'

പനമ്പള്ളി നഗറില്‍ ഒരു ഫ്‌ലാറ്റില്‍ അമ്മയ്ക്കും സഹോദരനും ഏഴു വയസുകാരിയായ മകൾക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് സീത

Published on 20th April 2021
liquor

'ഇഞ്ചക്ഷന്‍ കൊണ്ടൊന്നും കാര്യമില്ല, മദ്യം മാത്രമാണ് രക്ഷ'; വീഡിയോ വൈറല്‍  

മദ്യപിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണ്‌
 

Published on 19th April 2021
t v scaria passes away

പോപ്പി കുടയുടെ ഉടമ ടി വി സ്‌കറിയ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published on 19th April 2021
Sanu Mohan confuses police

ഫ്ളാറ്റിലെ രക്തക്കറ ആരുടേത്? പൊലീസിനെ കുഴക്കി സനു മോഹന്‍; മൊഴികളില്‍ വൈരുദ്ധ്യം

ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പറയുന്ന സനു മോഹന്‍ രക്ഷപ്പെടാന്‍ തയാറെടുപ്പുകള്‍ നടത്തി

Published on 19th April 2021
A pointsman saves life of a child

പ്ലാറ്റ്‌ഫോമില്‍ നിന്ന് കുഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക്; പാഞ്ഞെത്തി ട്രെയിന്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published on 19th April 2021
parvathy_thiruvothu_pooram

തൃശൂർപൂരം വേണ്ട, അൽപമെങ്കിലും മനുഷ്യത്വം കാണിക്കൂ; പാർവതി തിരുവോത്ത്

മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ കുറിപ്പ് പങ്കുവെച്ചാണ് പാർവതി നിലപാട് അറിയിച്ചത്

Published on 19th April 2021
Woman, 27, onboard public transport raped by driver

കോവിഡ് വാര്‍ഡില്‍ രാത്രി അന്‍പതുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയിലായിരുന്ന 50 കാരിയ്ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു

Published on 18th April 2021
Islamic scholars

'വിനാശകരമായ മത പരികല്പനകളുടെ മേല്‍ അടയിരിക്കുന്ന ഇസ്ലാമിക പണ്ഡിത വേഷക്കാരെ മുസ്ലിം ബഹുജനം തിരുത്തണം'

കേരളത്തിലെ രണ്ട് പ്രമുഖ സമുദായങ്ങളാണ് മുസ്ലിങ്ങളും ക്രൈസ്തവരും. ആ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പൊതുവെ സൗഹാര്‍ദ്ദപരമായ ബന്ധമാണ് ദീര്‍ഘകാലമായി നിലനിന്നു പോന്നിട്ടുള്ളത്

Published on 18th April 2021

Search results 1 - 15 of 9007