Other Stories

രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം 'വില്ലനു പറ്റിയതാണെന്നാണ്' 

ഇരുപതാം വയസ്സില്‍ പൃഥ്വി എന്ന യുവാവ് 'നന്ദന'ത്തിലൂടെ കടന്നുവരുമ്പോള്‍ അത് സുകുമാരന്‍ അവശേഷിപ്പിച്ചുപോയ അനുകരിക്കാനാകാത്ത ഭാവുകത്വത്തിന്റെ പൈതൃകത്തുടര്‍ച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല

11 hours ago

വാക്കുകള്‍ സ്‌നേഹത്തില്‍ നനച്ചെഴുതാനും പ്രണയത്തില്‍ ചാലിക്കാനും ലാവണ്യ സിദ്ധിയുള്ള സന്ന്യാസി

ഹൃദയത്തിന്റെ ഭാഷയും ഭാവുകത്വവും ബോബി ജോസച്ചന്റെ വാക്കുകളിലും ചിന്തകളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ വായനക്കാരുമായി ഈ എഴുത്തുകാരന്‍ ഊഷ്മളമായൊരു ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു

11 hours ago

'എന്റെ ആനന്ദത്തെ തുരങ്കം വെക്കുന്ന ഒന്നും ഞാന്‍ അനുവദിക്കില്ല'

ഇത്രയും കാലം എഴുതിയിടപോലും ഞാന്‍ ഒരു എഴുത്തുകാരനായി തീര്‍ന്നു എന്ന ധാരണയോ വിശ്വാസമോ ഇല്ല

13 hours ago

'ഒന്നും ഓരോ സിഖ്കാരനും ഇന്നും മറന്നിട്ടോ പൊറുത്തിട്ടോ ഇല്ല, കാലം ചെല്ലുന്തോറും ആ വ്രണത്തിന് വേദന കൂടുന്നേ ഉള്ളൂ'

ടാക്സി ഡ്രൈവര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നിരുന്നു.  തന്റെ നാട്ടില്‍ എത്തിയ യാത്രികരെ സ്വീകരിക്കുന്നതില്‍ അയാള്‍ക്ക് അത്ര വലിയ ആവേശമുണ്ടെന്ന് തോന്നിയില്ല

13 hours ago

'ഞാനൊരിക്കലും ഒരു കോക്കസിലും ഉണ്ടായിരുന്നില്ല, അടൂര്‍ ക്യാമ്പ് എന്നൊരു ഗ്രൂപ്പ് മലയാള സിനിമയില്‍ ഇല്ല'

ലോക സിനിമയില്‍ മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു

25 Sep 2022

'ദീര്‍ഘമായി എഴുതി ഞാന്‍ ഒരിക്കലും വായനക്കാരെ  ബോറടിപ്പിക്കില്ല...' 

അകത്തെ മുറിയില്‍ പുസ്തകങ്ങള്‍ ഒരു ഗ്രാമീണ ലൈബ്രറിയിലെന്നപോലെ ഷെല്‍ഫുകളില്‍ അടുക്കിവെച്ചിരിക്കുന്നു. അപ്രധാനമെന്നു തോന്നുന്ന പുസ്തകങ്ങളൊന്നും മുറിയിലെ ആ ബുക്ക് ഷെല്‍ഫുകളില്‍ ഇല്ല

25 Sep 2022

'ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല'

മലയാള സിനിമയുടെ പേരിനൊപ്പം മധു ചേര്‍ന്നിട്ട് വര്‍ഷം അറുപത്

25 Sep 2022

'ഡ്രൈവ് മൈ കാര്‍'- ജീവിതത്തിന്റെ സമഗ്രതയിലേക്കുള്ള അന്വേഷണം

പ്രശസ്ത ജാപ്പനീസ് എഴുത്തുകാരന്‍ ഹാറുകി മുറകാമിയുടെ ഡ്രൈവ് മൈ കാര്‍ എന്ന കഥ അവലംബമാക്കി റ്യൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത അതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ച്

11 Sep 2022

ഇത്രയ്ക്ക് വൃത്തികെട്ട, ഇത്രയ്ക്ക് അധമമായ ഒരിടപെടല്‍ ഉണ്ടായിട്ടില്ല

അധികാരം ഒന്നുകൊണ്ടുമാത്രം മഹത്വപ്പെടുന്നവര്‍ക്കു മുന്‍പില്‍ 
നിസ്സഹായമായി പോകുന്ന പൊലീസ് സേന

11 Sep 2022

ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് പടര്‍ന്നുപിടിക്കുന്നത് സാംസ്‌കാരിക വര്‍ഗ്ഗീയതയുടെ പുതിയ വൈറസ്

വടക്കന്‍ കാസര്‍കോട്ടെ മേല്‍ക്കൈ ചിരസ്ഥായിയാക്കുന്നതിനായി, സാംസ്‌കാരിക മണ്ഡലത്തില്‍ മതവിഭജനങ്ങളുടെ മുറിപ്പാടുകള്‍ സൃഷ്ടിച്ചുകൊണ്ട് അവിടെ ഹിന്ദു, മുസ്‌ലിം വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ

08 Sep 2022

വധശിക്ഷ വിധിക്കുന്ന, എഴുത്തുകാരുടെ വായടപ്പിക്കുന്ന 'ആയത്തുല്ലമാര്‍' എല്ലാ മതങ്ങളിലുമുണ്ട്

മൂന്നു പതിറ്റാണ്ടിനുശേഷം ഒരു 'ഫത്‌വ' കൊലക്കത്തിയായി വന്നതിനെക്കുറിച്ച്

08 Sep 2022

ധൈഷണികതയുടെ മഹാത്ഭുതം

പഴയനിയമത്തില്‍  മോശ ജ്ഞാനവിശുദ്ധിയുടെ ഉയരങ്ങളിലേക്കും ആരാധനയുടെ കൊടുമുടികളിലേക്കും നടന്നുകയറിയതുപോലെയായിരുന്നു ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ജ്ഞാനയോഗാനുഭൂതികളുടെ പര്‍വ്വതനിരകളെ കണ്ടെത്തിയത്

01 Sep 2022

'ഏകാകിനി'യും 'പ്രകൃതി മനോഹരി'യും വിസ്മരിച്ച് മലയാള സിനിമയ്ക്ക് ചരിത്രമില്ല

അടൂര്‍, കെ.ജി. ജോര്‍ജ്, കെ.ആര്‍. മോഹനന്‍ എന്നിവരെപ്പോലെ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് സംവിധാനം പഠിച്ചിറങ്ങിയ ആളാണ് മലയാള സിനിമയിലെ ഒരു സംക്രമണ ഘട്ടത്തിന്റെ പ്രതിനിധിയായ ജി.എസ്. പണിക്കര്‍

01 Sep 2022

തൊട്ടടുത്ത ദിവസം ഉച്ചയോടെ അഗസ്റ്റിനെ വീട്ടില്‍ നിന്നു കാണാതായി...

അസാധാരണ മരണം ലോകത്ത് എവിടെയും എല്ലാക്കാലത്തും സമൂഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്

01 Sep 2022

സേട്ടു സാഹിബ് എന്ന ഇതിഹാസ ജീവിതം

ലീഗിന്റെ പഠന ക്യാമ്പുകള്‍ക്ക് സൈതലവി പോകുമ്പോള്‍ എന്നെയും കൂടെക്കൊണ്ടുപോയി. ജില്ലയിലെ പല ലീഗ് നേതാക്കളേയും പരിചയപ്പെട്ടത് അദ്ദേഹം മുഖേനയാണ്

01 Sep 2022

'ദേശീയ രാഷ്ട്രീയത്തിലെ പല നേതാക്കളേയും വച്ചു പരിശോധിക്കുമ്പോള്‍ കെ കരുണാകരന്‍ എത്രയോ മഹാനാണ്'

നടത്തിയ ഇടപെടലുകളിലൂടെയും നയിച്ച സമരങ്ങളിലൂടെയും പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വര്‍ഷക്കാലവും കേരളത്തിലെ കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും മുഖമായി മാറാന്‍ കഴിഞ്ഞ നേതാവാണ് രമേശ് ചെന്നിത്തല

28 Aug 2022

എന്താണ് വികസനം, ആര്‍ക്കുവേണ്ടിയാണ് വികസനം?

രാജ്യം ആഘോഷപൂര്‍വ്വം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനവും പിന്നിട്ടു. ആസാദി കാ അമൃതോത്സവവും ഹര്‍ ഘര്‍ തിരംഗ ക്യാംപയിനും കൊണ്ടാടിയതിനുശേഷം ഇനിയൊരു കണക്കെടുപ്പാകാം

28 Aug 2022

കൈരളിക്കു നഷ്ടപ്പെട്ട ചരിത്രപുസ്തകം

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതായി ലോകം കണ്ട പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് 'ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും'. സെമിനാര്‍ പേപ്പറിന് എനിക്ക് കിട്ടിയ വിഷയവും അതാണ്

26 Aug 2022