കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 10th December 2022 08:54 PM |
Last Updated: 10th December 2022 08:57 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കുത്തിയത്തോട്ടില്‍ ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ചേര്‍ത്തലയിലെയും തുറവൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യൂ ടേണ്‍ എടുക്കുകയായിരുന്ന ലോറിയിലാണ് തോപ്പുപടിയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ് ഇടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കോക്ക് പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു, കസ്റ്റഡിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ