Advanced Search
Please provide search keyword(s)- Search results for alappuzha
Image | Title | |
---|---|---|
![]() | ഉദ്ഘാടനയാത്രയില് ചങ്ങാടം തലകീഴായി മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും തോട്ടില്; വൈറല് വീഡിയോചങ്ങാടം മറിഞ്ഞ് തോട്ടില് വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു. | |
![]() | മറ്റപ്പള്ളിയില് വീണ്ടും കുന്നിടിക്കല്; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്നവംബര് 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താല്ക്കാലികമായി അവസാനിപ്പിച്ചത്. | |
![]() | ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57കാരന് 11 വർഷം തടവ്കേസിൽ പൊലീസ് 19 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി | |
![]() | മകന് വാഹനാപകടത്തില് മരിച്ചു; 'സഹിക്കാനായില്ല', ഡോക്ടര് ജീവനൊടുക്കിവാഹനാപകടത്തില് മകന് മരിച്ചത് അറിഞ്ഞ് മനോവിഷമത്തില് അമ്മയെ വീട്ടില് മരിച്ചനിലയില് കണ്ടെത്തി | |
![]() | ആലപ്പുഴയില് മത്സ്യബന്ധന വള്ളം ഇടിമിന്നലേറ്റ് തകര്ന്നു; രണ്ടായി പിളര്ന്നതായി തൊഴിലാളികള്പുറക്കാട് തീരത്ത് മഴയെ തുടര്ന്ന് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്ന്നു | |
![]() | ആലപ്പുഴയില് ഭാര്യയെ വെട്ടിപരിക്കേല്പ്പിച്ച ശേഷം ഭര്ത്താവ് ജീവനൊടുക്കിഭാര്യയെ വെട്ടിപരിക്കേല്പ്പിച്ച ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്ത നിലയില് | |
![]() | സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിയെ സൈക്കിൾ തടഞ്ഞു നിർത്തി കടന്നു പിടിച്ചു: 61കാരൻ പിടിയിൽസ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു | |
![]() | എടിഎമ്മിൽ പണമെടുക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ അറസ്റ്റിൽആലപ്പുഴ ഹരിപ്പാടാണ് സംഭവമുണ്ടായത് | |
എലിപ്പനി ഭീതിയില് ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മൂന്നു മരണംആലപ്പുഴ ജില്ലയില് എലിപ്പനി പടരുന്നു | ||
![]() | ആലപ്പുഴയില് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്ത്താവും മരിച്ചുതിരുവമ്പാടിയില് ഭാര്യ ലിസിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്ത്താവും മരിച്ചു | |
![]() | പൊലീസുകാരന് സ്റ്റേഷനില് തൂങ്ങി മരിച്ച നിലയില്പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് | |
![]() | ആലപ്പുഴയില് നാലുവയസുള്ള മകനെ കൊലപ്പെടുത്തി; അച്ഛന് ആത്മഹത്യ ചെയ്ത നിലയില്മാന്നാറില് നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന് ആത്മഹത്യ ചെയ്ത നിലയില് | |
![]() | ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല, തൊഴുകൈകളോടെ വരേണ്ടയിടമല്ല; നീതിക്കായുള്ള പോരാട്ടം അവകാശമെന്ന് ഹൈക്കോടതിവീടിനുസമീപത്തെ പ്രാര്ഥനാ കേന്ദ്രത്തില്നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കാന് കോടതി ഉത്തരവിട്ടു | |
![]() | സുഹൃത്തിനെ കുത്തുന്നത് തടയാന് ശ്രമിച്ചു; യുവാവ് കുത്തേറ്റു മരിച്ചുസുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് തടയാന് ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത് | |
![]() | മകൻ യുവതിയോട് മോശമായി പെരുമാറി, വീട് തീവച്ചു നശിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽഷീറ്റിട്ടു നിർമിച്ചിരുന്ന വീട് പൂർണമായും നശിച്ചു. ടെലിവിഷൻ, ഫ്രിഡ്ജ് ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു |
Search results 1 - 15 of 166