ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്


പിറവം: അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ മിനി വെട്ടിക്ക (52) ആണ് മരിച്ചത്. 

ഏറെക്കാലമായി ഹൂസ്റ്റണിലാണ് ഇവർ കുടുംബമായി താമസം. ഫിസിഷ്യൻ എന്നതിനൊപ്പം നർത്തകി, മോഡൽ, വ്‌ലോഗർ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.

ഡോക്ടർ മിനി ഓടിച്ചിരുന്ന കാറിൽ ബൈക്കിടിച്ചു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com