മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 03:12 PM  |  

Last Updated: 15th December 2022 03:12 PM  |   A+A-   |  

fire

തീയണക്കാനുള്ള ശ്രമം

 


മലപ്പുറം: മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്സിന്‍ ഷോറൂമില്‍ തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ