കൊച്ചി ലുലു മാളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 09:57 PM  |  

Last Updated: 15th December 2022 09:57 PM  |   A+A-   |  

lulu_mall

ലുലു മാള്‍/ഫയല്‍


കൊച്ചി: ലുലു മാളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. കൊച്ചി സ്വദേശി അലന്‍ ആണ് മുകളിലത്തെ നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. ഇയാളെ ഫയര്‍ ഫോഴ്‌സ് എത്തി താഴെയിറക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  കോളജ് ടോയിലറ്റില്‍ വെച്ച് കഴുത്തറുത്തു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ