11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 24th December 2022 10:52 AM |
Last Updated: 24th December 2022 10:52 AM | A+A A- |

പ്രതീകാത്മക ചിത്രം
കാസർക്കോട്: പിഞ്ചു കുഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു. പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചത്.
കാസർക്കോടാണ് ദാരുണ സംഭവം. അമ്പലത്തറ ഇരിയ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബലിപീഠം തകർത്തു, വൈദികരെ തള്ളിമാറ്റി; സെന്റ് മേരീസ് ബസലിക്കയിൽ കുർബാന തർക്കത്തിൽ സംഘർഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ