തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 10:30 AM  |  

Last Updated: 06th January 2022 10:30 AM  |   A+A-   |  

Minor girl from Tamil Nadu in suicide

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കാട്ടുംപുംറം കൊല്ലുവിള അജ്മി മന്‍സിലില്‍ അല്‍ഫിന (17) ആണ് മരിച്ചത്. കിളിമാനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.