പാലക്കാട് ജനവാസമേഖലയില്‍ പുലിക്കുഞ്ഞുങ്ങള്‍

ജനവാസമേഖലയില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ജനവാസമേഖലയില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പാലക്കാട് ഉമ്മിനിയിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്.

ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തോട് ചേര്‍ന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. കുഞ്ഞുങ്ങളെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com