• Search results for leopard
Image Title
snake

വാതില്‍ തുറന്ന് കാല്‍വെച്ചത് വിഷപ്പാമ്പിന് മുകളിലേക്ക്; ഒടുവില്‍- വീഡിയോ 

വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയ അരവിന്ദ് കാല്‍ വച്ചത് ഒരു വിഷപ്പാമ്പിന് മുകളിലേക്കാണ്

Published on 28th March 2023
leopard

പുലിയുടെ 'സൂര്യ നമസ്‌കാരം' - വൈറല്‍ വീഡിയോ 

ഇര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

Published on 28th March 2023
LION

ഇവിടെ ഭരിക്കാന്‍ നോക്കേണ്ട!; സിംഹത്തെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍- വീഡിയോ

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്

Published on 24th March 2023
leopard

ചെങ്കുത്തായ മലഞ്ചെരുവ് തടസ്സമായില്ല!, ഇരയ്ക്ക് പിന്നാലെ കുതിച്ചുപാഞ്ഞ് ഹിമപ്പുലി; വിസ്മയം- വീഡിയോ 

മലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെക്കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ

Published on 23rd March 2023
kaleem

വിജയകരമായി പൂര്‍ത്തിയാക്കിയത് 99 രക്ഷാദൗത്യങ്ങള്‍, കുങ്കിയാന കലീമിന് ഇനി വിശ്രമജീവിതം; സല്യൂട്ട് നല്‍കി വനംവകുപ്പ്- വീഡിയോ 

99 രക്ഷാദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി വനംവകുപ്പിന്റെ പ്രിയങ്കരനായി മാറിയ കുങ്കിയാന കലീമിന് ഇനി വിശ്രമ ജീവിതം

Published on 8th March 2023
leopard

കുരങ്ങന്‍ പോലും തോറ്റുപോകും!, ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചുപാഞ്ഞ് പുലി; വാല്‍പ്പാറയില്‍ നിന്നുള്ള ദൃശ്യം

കരയിലും മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

Published on 7th March 2023
cage

പുലിയെ പിടികൂടാന്‍ കൂട് ഒരുക്കി, വീണത് കോഴിയെ പിടിക്കാന്‍ വന്ന 'കള്ളന്‍'- വീഡിയോ 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം

Published on 24th February 2023
leopard_new

പമ്പയില്‍ ഗാർഡ് റൂമിന് സമീപം പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നായകളുടെ കുര കേട്ട് ഓടിയെത്തിയ ഫോറസ്റ്റ് ഗാര്‍ഡാണ് പുലിയെ ആദ്യം കണ്ടത്

Published on 24th February 2023
leopard

മലമ്പുഴയില്‍ വീണ്ടും പുലിയിറങ്ങി, രണ്ടു പശുക്കളെ കൊന്നു; ഭീതിയില്‍ നാട്ടുകാര്‍ 

മലമ്പുഴയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി

Published on 21st February 2023
crocodile

മുതലക്കൂട്ടത്തിന്റെ നടുവിൽ; രക്ഷപ്പെടാൻ യുവാവിന്റെ പെടാപ്പാട്- വീഡിയോ 

അൻപതിലധികം മുതലകൾക്കു മുന്നിൽ അകപ്പെട്ടു പോയ ഒരു വ്യക്തിയാണ് വിഡിയോയിലുള്ളത്

Published on 20th February 2023
tiger

എന്തും സംഭവിക്കാം, കടുവയും പുലിയും നേര്‍ക്കുനേര്‍; അപൂർവ്വ ദൃശ്യം

മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വന്ന പുലി, കടുവയുടെ മുന്നില്‍ അകപ്പെടുന്നതാണ് വീഡിയോ

Published on 20th February 2023
renjith_antony

'നല്ല കോമ്പറ്റീഷനുള്ള ഫീല്‍ഡാണ്. അടവുകള്‍ നൂറു തരം പയറ്റിയാലെ രക്ഷയുള്ളു'; ഒരു കല്യാണക്കഥ, കുറിപ്പ് 

ഏന്റെ വിവാഹം ഒരു ചതിയുടെ കഥയാണ്. നുണകളും വഞ്ചനകളിലൂടെയാണ് ഞാന്‍ വിവാഹം കഴിച്ചത്

Published on 18th February 2023
LION

'തെരുവുനായ്ക്കള്‍ അല്ല', നിരത്ത് കീഴടക്കി സിംഹക്കൂട്ടം; അമ്പരപ്പ് - വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Published on 16th February 2023
leopard

'ഇവിടെ ഞാനാണ് പുലി'; കിണറ്റില്‍ വീണ പുലിയെ കളിപ്പിച്ച് പൂച്ച- വീഡിയോ 

ഇരയെ പിടികൂടാന്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പ്രത്യേക കഴിവ് പുലിക്കുണ്ട്

Published on 15th February 2023
snow leopard

ധർമ താഴ്വരയിൽ ആദ്യമായി ഹിമപ്പുലിയെ കണ്ടെത്തി, പേരിട്ട് പ്രദേശവാസികൾ

ആദ്യമായാണ് ഇവിടെ ഹിമപ്പുലികളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്

Published on 15th February 2023

Search results 1 - 15 of 251