അതിരപ്പിള്ളിയിൽ‌ കുടുങ്ങിയ പുലിയെ തുറന്നു വിട്ടു (വീഡിയോ)

പറമ്പിക്കുളം ടൈഗർ റിസർവ് ബഫർ സോണിലാണ് പുലിയെ തുറന്നു വിട്ടത്
Leopard
Leopard
Edited By:
Updated on
1 min read

തൃശൂർ: അതിരപ്പിള്ളിയിൽ‌ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പുലിയെ തുറന്നു വിട്ടു. വൈദ്യ പരിശോധനയ്ക്ക് ശേഷം പറമ്പിക്കുളം ടൈഗർ റിസർവ് ബഫർ സോണിലാണ് പുലിയെ തുറന്നു വിട്ടത്. ഇന്നലെ അതിരപ്പിള്ളി വെട്ടിക്കുഴി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

Leopard
അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം

വെട്ടിക്കുഴിയിലെ പണ്ടാരംപാറ പ്രദേശത്തെ ചക്കാലക്കൽ റോയിയുടെ വീട്ടുപറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുൻപ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

Leopard
വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
Leopard
സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പ്രസവം; നവജാത ശിശുവിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ചു
Leopard
ധർമ്മടത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
Summary

Leopard trapped at Athirappilly released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com