കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 08:07 PM  |  

Last Updated: 12th July 2022 08:07 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

ആൽബർട്ട: കാനഡയിലെ ആൽബർട്ടയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാൻമോർ സ്പ്രേ തടാകത്തിലെ റിസർവോയറിലാണ് അപകടമുണ്ടായത്. 

അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിൻ ഷാജി എന്നിവരാണ് മരിച്ചത്. തൃശൂർ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സുഭാഷ് 'വല'യിൽ; ജയിൽ ചാടിയ പ്രതി മരത്തിന് മുകളിൽ; ആത്മഹത്യാ ഭീഷണി; ഒടുവിൽ കൊമ്പൊടിഞ്ഞ് താഴേക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ