പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
By സമകാലിക മലയാളം ഡെസ്ക് | Published: 23rd July 2022 04:59 PM |
Last Updated: 23rd July 2022 04:59 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം : പോക്‌സോ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ കിഴക്കേക്കര റജീബിനെ ആണ് കോടതി ശിക്ഷിച്ചത്.
ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. 11 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
ഈ വാര്‍ത്ത കൂടി വായിക്കൂ
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവിന് 14 വര്‍ഷം തടവ്, 1.10 ലക്ഷം പിഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ