അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവിന് 14 വര്‍ഷം തടവ്, 1.10 ലക്ഷം പിഴ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd July 2022 04:46 PM  |  

Last Updated: 23rd July 2022 04:46 PM  |   A+A-   |  

The youth was sentenced to 14 years

പ്രതീകാത്മക ചിത്രം

 

പാലക്കാട് : അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 14 വര്‍ഷം കഠിന തടവ്. 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പാലക്കാട് യാക്കര സ്വദേശി അമല്‍ദേവിനെ ആണ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ദീലീപിനെതിരെ മാനനഷ്ട കേസെടുത്തു; നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ