Advanced Search
Please provide search keyword(s)- Search results for molested
Image | Title | |
---|---|---|
![]() | പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പോക്‌സോ കേസ് റദ്ദാക്കാനാവുമോ?; വിശാല ബെഞ്ചിനു വിട്ട് ഹിമാചല്‍ ഹൈക്കോടതികക്ഷികള് തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്നും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുമെന്നും കോടതി | |
![]() | ഒന്‍പതു വയസുകാരിയെ നിരന്തരമായി പീഡിപ്പിച്ചു; അച്ഛന് 66 വര്‍ഷം കഠിനതടവ്2021ല്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. | |
എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്പെണ്കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. | ||
![]() | കാറിനുള്ളില്‍ രാജവെമ്പാല; ഗവിയില്‍ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ചത് 200 കിലോമീറ്റര്‍; നായയുടെ കുര രക്ഷയായിരാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി. | |
![]() | ഭൂമി വാങ്ങാനെത്തി, സ്ഥലം ഉടമയില്‍ നിന്നും 37 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും യുവതി പരിചയപ്പെടുത്തി | |
![]() | കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് സസ്പെന്ഷന്കരിപ്പൂര് വിമാനത്താവളത്തിലെ ഏറ്റവും ഉയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥാനാണ് നവീന്‍. | |
![]() | കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ദേഹമാസകലം പരിക്കേറ്റ പാടുകള്‍; ചവിട്ടിക്കൊന്നതെന്ന് പ്രാഥമിക നിഗമനംനെല്ലിക്കാം പൊയില്‍ സ്വദേശി ജോസിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. | |
![]() | ഒരു ദിവസം മുഴുവൻ നാടു വിറപ്പിച്ചു കറക്കം, ഒടുവിൽ കാടു കയറി കൊമ്പൻ; ഉളിക്കലിൽ ആശ്വാസംപുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു | |
![]() | റോഡിലെ അക്രമം വിളിച്ചറിയിച്ചു, യുവാവിനെ ക്രൂരമായി മർദിച്ച് പൊലീസ്: പരാതിയുവാവിനെ പൊലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു | |
![]() | ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം | |
![]() | പുലര്‍ച്ചെ വീട്ടില്‍ കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചു; 26 കാരന്‍ പിടിയില്ഭര്ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി | |
![]() | വീണ ഐജിഎസ്ടി നല്‍കിയില്ലെന്ന് പറയാന്‍ രേഖകള്‍ എവിടെ നിന്ന് കിട്ടി?; മാത്യു കുഴല്‍നാടന്റെ വാദങ്ങള്‍ അവാസ്തവമെന്ന് എകെ ബാലന്വീണയും കമ്പനിയും ഐജിഎസ്ടി ഓരോ മാസവും കൊടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ വ്യക്തമാക്കി | |
![]() | പോക്‌സോ കേസ്: നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി; സർക്കാർ ഫണ്ട് ഉറപ്പാക്കണംലൈംഗികാതിക്രമക്കേസിൽ എഫ് ഐആർ എടുത്താൽ ഉടൻ ലീഗൽ സർവീസ് അതോറിറ്റിയെ അറിയിക്കണം | |
![]() | ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധിഈ മാസം 25 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി | |
![]() | യുവാവ് ഫുട്പാത്തില്‍ മരിച്ച നിലയില്പന്തളം കുറുന്തോട്ടം പാലത്തിന്റെ ഫുട്പാത്തിലാണ് മൃതദേഹം കണ്ടെത്തിയത് |
Search results 1 - 15 of 68