Advanced Search
Please provide search keyword(s)- Search results for palakkad
Image | Title | |
---|---|---|
![]() | അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യംഇടിച്ചു തെറിച്ചു വീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നു | |
![]() | കശ്‌മീർ അപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, ചിറ്റൂരിൽ പൊതുദർശനംമൃതദേഹങ്ങൾ ചിറ്റൂർ ടെക്‌നിക്കൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും | |
![]() | കുറി നടത്തി പണം കണ്ടെത്തി, ചിറ്റൂരിൽ നിന്ന് യാത്ര തിരിച്ചത് 13 പേർ; മടക്കം നാലുപേരുടെ ജീവനറ്റ ശരീരവുമായിപാലക്കാട് ചിറ്റൂരിനെ ഒന്നടങ്കം വേദനയിലാക്കിക്കൊണ്ടാണ് കശ്മീരിലെ സോജില പാസിൽ നിന്നുള്ള കാർ അപകടത്തിന്റെ വാർത്ത എത്തുന്നത് | |
![]() | സംസ്ഥാന ശാസ്ത്ര മേളയില്‍ മലപ്പുറം ഒന്നാമത്; കഴിഞ്ഞ തവണ നഷ്ടമായ കിരീടം തിരിച്ചു പിടിച്ചുകഴിഞ്ഞ വര്‍ഷം ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ ഓവറോള്‍ കിരീടമാണ് മലപ്പുറം ജില്ല ഇത്തവണ പിടിച്ചെടുത്തത് | |
![]() | നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍; പ്രഭാതയോഗം കുളപ്പുള്ളിയില്മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും | |
വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾ അവശനിലയിൽ ആശുപത്രിയിൽ; രണ്ട് പേരുടെ നില ഗുരുതരംഭക്ഷ്യവിഷബാധയാണോ എന്ന് സംശയം | ||
![]() | വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു33 കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കൃഷ്ണദാസിന് അപകടം ഉണ്ടായത് | |
![]() | കൽപ്പാത്തിയിൽ ഇന്ന് രഥസംഗമം; ഗ്രാമവീഥിയിൽ ഉത്സവാന്തരീക്ഷംവൈകുന്നേരം ആറ് മണിയോടെയാണ് രഥസംഗമം | |
![]() | വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടുനിലമ്പൂരില് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനുകളാണ് പാളം തെറ്റിയത് | |
![]() | എൻജിനീയറിങ് കോളജിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലായിരുന്നു സംഭവം | |
![]() | അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ് അമ്മ മരിച്ചുകഞ്ചാവ് കേസ് പ്രതിയാണ് അനൂപ് | |
പ്രൊഫഷണൽ ഡിപ്ലോമ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നവംബർ 14-നകം ഫീസ് അടയ്ക്കണംഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല | ||
![]() | തിരുവനന്തപുരത്ത് പടക്കം സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു; ആളപായമില്ല, രണ്ട് ബൈക്കുകള്‍ കത്തി നശിച്ചുപലവ്യഞ്ജനങ്ങള് വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത് | |
![]() | പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിവെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഊര്‍മ്മിളയെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല | |
![]() | വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽപരിഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. അപ്പീൽ ചീഫ് ജസ്റ്റിന്റെ ബഞ്ച് നാളെ പരിഗണിക്കും |
Search results 1 - 15 of 196