ഡ്രൈവിം​ഗ് ടെസ്റ്റിന് വന്ന പെൺകുട്ടിയോട് മോശമായി പെരുമാറി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 08:21 AM  |  

Last Updated: 25th July 2022 08:21 AM  |   A+A-   |  

Motor vehicle inspector suspended

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട; ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് നടപടി. 

ട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്സ് അസോസിയേഷൻ സംഘടന നേതാവാണ് വിനോദ് കുമാർ. 

ഈ വാർത്ത കൂടി വായിക്കാം

നിർത്തിയത് അറിയാൻ വൈകി, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ