കൊല്ലം  അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 03:20 PM  |  

Last Updated: 28th July 2022 03:26 PM  |   A+A-   |  

agnipath

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം:കൊല്ലത്തെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് ഒന്നാം തീയതില്‍ നിന്ന് ആഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റിയതായി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസ് അറിയിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

എല്‍ഡിഎഫ് നയം തല്‍ക്കാലം മാറ്റിവച്ചു; സജി ചെറിയാന്റെ സ്റ്റാഫുകള്‍ മറ്റുവകുപ്പുകളിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ