പന്തളത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 03:57 PM  |  

Last Updated: 05th June 2022 03:57 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  പന്തളത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പന്തളത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ എല്‍പിജി സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. 

ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ