Advanced Search
Please provide search keyword(s)- Search results for explosion
Image | Title | |
---|---|---|
![]() | ചെന്നൈ തുറമുഖത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചുതടയാര്പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. | |
![]() | മരട് ഫ്‌ലാറ്റ് പൊളിക്കല്‍; 'കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കാനാവില്ല, ഉടമയ്ക്ക് നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കണം'പഭോക്താവ് എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23 ലക്ഷത്തി പന്ത്രണ്ടായിരം രൂപ കൂടി നല്‍കണമെന്നാണ് ഉത്തരവ്. | |
![]() | മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷകോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത് | |
![]() | ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്ക് തട്ടിപ്പ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസ്മുന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തത് | |
![]() | മുഖ്യമന്ത്രി കളമശേരിയില്‍; സ്‌ഫോടനം നടന്ന സ്ഥലവും ചികിത്സയിലുളളവരെയും സന്ദര്‍ശിച്ചു; വീഡിയോസ്ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചതിനു പിന്നാലെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി കണ്ടു | |
![]() | 'സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാഹചര്യം നിലനിര്‍ത്തും'; സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കിഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണം | |
![]() | 'തയ്യാറെടുപ്പ് നടത്തിയത് ആറ് മാസമെടുത്ത്, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠിച്ചെടുത്തു', ഡൊമിനികിനെ ചോദ്യം ചെയ്യുന്നുആറ് മാസം കൊണ്ടാണ് കൃത്യനിര്‍വഹണത്തിന് തയ്യാറെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | 'സംഭവിക്കാന്‍ പാടില്ലാത്തത്; ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്'ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം | |
![]() | കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം; ഉപയോഗിച്ചത് ഐഇഡി; അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഡിജിപിഅന്വേഷണം പ്രാഥമികഘട്ടത്തിനായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. | |
![]() | മൂന്നു തവണ സ്‌ഫോടനം; മരിച്ചത് സ്ത്രീ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; എഡിജിപിമാര്‍ കൊച്ചിയിലേക്ക്എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട് | |
കോടതിവളപ്പില്‍ പ്രതിയുടെ പരാക്രമം; വിലങ്ങ് കൊണ്ട് തലയ്ക്കടിച്ച് സ്വയം പരിക്കേല്പ്പിച്ചുകോടതി വളപ്പില്‍വച്ച് വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കൊലക്കേസ് പ്രതി | ||
![]() | ശിവകാശിയില്‍ രണ്ടിടത്തായി പടക്കശാലകളില്‍ സ്‌ഫോടനം: 10 മരണംവിരുതുനഗര് ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു | |
![]() | ഇസ്രയേൽ- ഹമാസ് യുദ്ധം: മരണസംഖ്യ 1600 കടന്നു; ഗാസയിൽ ഉപരോധം; രാത്രി മുഴുവൻ വ്യോമാക്രമണം30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു | |
![]() | ടാന്‍സാനിയയുമായി പ്രതിരോധ സഹകരണം വിപുലീകരിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ, ആറ് കരാറുകളില്‍ ഒപ്പുവെച്ചുഡിജിറ്റല് പരിവര്‍ത്തനം, സംസ്‌കാരം, കായികം, സമുദ്ര വ്യവസായം, വൈറ്റ് ഷിപ്പിംഗ് വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ആറ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. | |
![]() | നിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; കുറ്റം സമ്മതിച്ച് 'മുതല വിദഗ്ധന്‍', പീഡനത്തിന് പ്രത്യേക മുറിനിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍ |
Search results 1 - 15 of 98