Explosion in Purameri, Nadapuram
സ്‌ഫോടന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്‌ഫോടനം; അന്വേഷണം

രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Published on

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. സ്‌കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Explosion in Purameri, Nadapuram
നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി എംപിമാര്‍, വേണ്ടെന്ന് ഹൈക്കമാന്‍ഡ്

ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

Explosion in Purameri, Nadapuram
അച്ഛനെതിരെ പരാതി നല്‍കാനെത്തി, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറ് പടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തില്‍.

Summary

Explosion in Nadapuram's Purameri shortly after school bus passed through the area

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com