തിരുവനന്തപുരത്ത് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 02:39 PM  |  

Last Updated: 06th June 2022 02:39 PM  |   A+A-   |  

fish

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്ന് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാര്‍ക്കറ്റായ എം ജെ ഫിഷ് മാര്‍ക്കറ്റിലാണ് സംഭവം.

ഈ വാർത്ത കൂടി വായിക്കൂ

പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ