• Search results for തിരുവനന്തപുരം
Image Title
c-divakaran

സി ദിവാകരന് കോവിഡ്

സിപിഐ നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു

Published on 22nd October 2020
kummanam-rajasekharan

പണം ഇടപാടിനെക്കുറിച്ച്  അറിയില്ല; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയത്

Published on 22nd October 2020

ചികിത്സയ്ക്കിടെ കൈകള്‍ കെട്ടിയിട്ടു; നേരിട്ടത് ക്രൂരപീഡനം; പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി; അനില്‍ കുമാര്‍ പറയുന്നു

ചികിത്സയ്ക്കിടെ തന്റെ കൈകള്‍ കെട്ടിയിട്ടിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ പുഴുവരിച്ചു കിടന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍

Published on 22nd October 2020
kummanam1

28.75 ലക്ഷം തട്ടിച്ചെന്ന് പരാതി; കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി; കേസ്

സാമ്പത്തിക തട്ടിപ്പുകേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ്

Published on 22nd October 2020

സവാള വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ; കിലോയ്ക്ക് 50 രൂപ നിരക്കില്‍ നല്‍കും ; രണ്ടു ദിവസത്തിനകം 50 ടണ്‍ എത്തിക്കുമെന്ന് മന്ത്രി

ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്

Published on 22nd October 2020
dead_body

ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി; 19 ദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞു, സംസ്കാരം നടന്നില്ലെന്ന്

കോവിഡ് നെഗറ്റീവ് ആയി പുറത്തിറങ്ങിയ പുഷ്പ, ദേവരാജന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി.

Published on 22nd October 2020
vi

ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്തിയെന്ന് വി ; ടെലികോം രംഗത്തെ മല്‍സരം പുതിയ തലത്തിലേക്ക്

കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്

Published on 22nd October 2020
govt_office

സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്പത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളില്‍ 

കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്‍ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്

Published on 22nd October 2020

ജോസ് കെ മാണിയുടെ മുന്നണി പ്രവേശം; എൽഡിഎഫ് തീരുമാനം ഇന്ന്

ജോസ് കെ.മാണി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികളും വ്യവസ്ഥകളും യോഗത്തില്‍ വിശദീകരിക്കാന്‍ എന്‍സിപി ആവശ്യപ്പെടും

Published on 22nd October 2020
holidaycalendarheader

2021ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, 26 പൊതു അവധിയും, 3 നിയന്ത്രിത അവധിയും

ഈസ്റ്റര്‍, കര്‍ക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്

Published on 22nd October 2020
supplyco-1

സപ്ലൈകോ ഓൺലൈൻ വിൽപ്പന നാളെ മുതൽ ; അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിൽ‌‌ ഓൺലൈൻ സംവിധാനം 

അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിലാണ്‌‌ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്

Published on 22nd October 2020
kummanam_new

കുമ്മനം രാജശേഖരന്‍  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാർ പ്രതിനിധി

സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്

Published on 22nd October 2020

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അന്തരിച്ചു

സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു

Published on 22nd October 2020
laptop123

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്; ഓര്‍ഡിനന്‍സ് ഉടന്‍

ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

Published on 21st October 2020

Search results 1 - 15 of 14852