സ്വര്‍ണവിലയില്‍ മാറ്റമില്ല; ഏറ്റവും ഉയര്‍ന്ന നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 09:44 AM  |  

Last Updated: 13th June 2022 09:44 AM  |   A+A-   |  

gold price

ഫയല്‍ ചിത്രം

 

കൊച്ചി:     തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

4835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഘട്ടം ഘട്ടമായി വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 680 രൂപയാണ് വര്‍ധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് ഹർത്താൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ