നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 16th June 2022 07:15 PM |
Last Updated: 16th June 2022 07:15 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിനെ വരാപ്പുഴ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണി വിന്‍സന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലില്‍ നിന്ന് കണ്ടെത്തിയത്.
ഈ മാസം 14 മുതലാണ് ടോണി വിന്‍സന്റിനെ കാണാതായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണു; സികെ ആശ എംഎല്‍എയുടെ പിതാവ് അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ