കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു; പരിശീലകന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 09:21 PM  |  

Last Updated: 17th June 2022 09:21 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ചേര്‍ത്തലയില്‍ പോക്‌സോ കേസില്‍ കളരി പരിശീലകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് ആണ് അറസ്റ്റിലായത്. 

കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മനുഷ്യ ജീവനാണ് വലുത്', ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല; കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ