കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 08:22 PM  |  

Last Updated: 18th June 2022 08:22 PM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസ്സാണ് വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ വച്ച് അപകടത്തിൽപ്പെട്ടത്. 

പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കാം 3,376 പേര്‍ക്ക് രോഗം; 11 മരണം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ