വെള്ളച്ചാട്ടം കാണാനെത്തി, ഗെഡിനെ വെട്ടിച്ച് മുകളിലെത്തി; 18 വയസ്സുകാരനെ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 07:00 PM  |  

Last Updated: 19th June 2022 07:00 PM  |   A+A-   |  

waterfalls

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി. പെരുങ്ങോട്ടൂര്‍ സ്വദേശി അജിലിനെ ആണ് കാണാതായത്. 

ഉച്ചയോടെയാണ് പത്ത് പേരടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ട്രക്കിങ്ങിന് ഗൈഡിനെ വെട്ടിച്ച് രണ്ടുപേര്‍ മുകളിലേക്ക് കയറിയെന്നാണ് വിവരം. ഇവരില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാംപോത്തിറച്ചിയിൽ പുഴുക്കൾ, തൃശ്ശൂരിൽ അറവ് ശാല പൂട്ടിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ