കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വയോധികന്‍ മരിച്ചനിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 10:13 AM  |  

Last Updated: 19th June 2022 10:13 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വയോധികനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

ഒന്നാം പ്ലാറ്റ്‌ഫോമിലാണ് 62 വയസ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കാം 

കണ്ണൂരിൽ റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ