കണ്ണൂരിൽ റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

ക​ണ്ണ​പു​ര​ത്ത് റോ​ഡ് സൈ​ഡി​ല്‍ നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പിക് അപ് വാ​ൻ ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ര്‍ മ​രി​ച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് റോ​ഡ് സൈ​ഡി​ല്‍ നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പിക് അപ് വാ​ൻ ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ക​ണ്ണ​പു​രം യോ​ഗ​ശാ​ല സ്വ​ദേ​ശി എ​ന്‍ നൗ​ഫ​ല്‍, പാ​പ്പി​നി​ശേ​രി വെ​സ്റ്റ് സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​മ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. 

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നെ​യും വാ​ഹ​നം ഇ​ടി​ച്ചു തെ​റിപ്പി​ച്ചു. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com