• Search results for വാഹനം
Image Title
anju

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും വഴി മരണം തേടിയെത്തി; കാര്‍ അപകടത്തില്‍ യുവതി മരിച്ചു

അഞ്ജുവും കുടുംബവും സഞ്ചരിച്ച കാര്‍ കന്നാലിപാലത്തിനു സമീപം എതിരെവന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു

Published on 31st October 2020
k_surendran

വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു; കെ സുരേന്ദ്രന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സി കുട്ടന്റെ പി എ വിനുജ ആനന്ദ്

Published on 31st October 2020
k_surendran

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനത്തില്‍ സ്വര്‍ണം കടത്തി; പ്രസിഡന്റിന്റെ പിഎ കൂട്ടുനിന്നു: കെ സുരേന്ദ്രന്‍

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍

Published on 31st October 2020
traffic

കശ്മീരിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവം; പിന്നിൽ ലഷ്കർ ഭീകരർ എന്ന് പൊലീസ്

കശ്മീരിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവം; പിന്നിൽ ലഷ്കർ ഭീകരർ എന്ന് പൊലീസ്

Published on 30th October 2020
tovino

വില 45 ലക്ഷം, മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കി ടൊവിനോ; ചിത്രങ്ങൾ

ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്

Published on 29th October 2020

പെരുമ്പാമ്പിനെ ചവച്ചരച്ച് പശു!, അമ്പരപ്പ്

ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പിനെ ചവച്ചരയ്ക്കുന്ന പശുവിന്റെ ചിത്രം ശ്രദ്ധേയമാകുന്നു

Published on 28th October 2020

രോഗികള്‍ എന്ന വ്യാജേന ബുര്‍ഖ ധരിച്ചെത്തി, തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനകം ഡോക്ടറെ മോചിപ്പിച്ചു; പ്രതികളെ പിടികൂടിയത് 'സിനിമാ സ്റ്റെലില്‍'

ഡെന്റല്‍ ക്ലിനിക്കില്‍ നിന്ന് തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനകം ഡോക്ടറെ മോചിപ്പിച്ചു

Published on 28th October 2020
parkingtrivandrum

റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഇരുചക്രവാഹനങ്ങള്‍ വാടകയ്‌ക്ക്‌; മണിക്കൂറിന്‌ 150 രൂപ, പുതിയ പദ്ധതി

ഇരുചക്ര വാഹനങ്ങള്‍ വാടകയ്‌ക്ക്‌ ലഭ്യമാക്കുന്ന പദ്ധതി കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ 15 സ്റ്റേഷനുകളിലാണ്‌ ആരംഭിക്കുന്നത്

Published on 28th October 2020
DEATH

ഷോപ്പിങ്  കോംപ്ലക്സിലെ തറയിലുണ്ടാക്കിയ വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ചു; നരഹത്യയ്ക്ക് കേസ്

തറനിലയിൽ അനധികൃതമായുണ്ടാക്കിയ വലിയ ദ്വാരം വഴി താഴെ പാർക്കിങ് ഏരിയയിലേക്കു വീണാണ് ഹൈദ്രോസ് ഹാജി മരിച്ചത്

Published on 28th October 2020

ഇടിച്ചു തെറിപ്പിക്കാനുളള ശ്രമത്തിനിടെ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി, വലിച്ചിഴച്ച് മുന്നോട്ടു കുതിച്ചു; സബ് ഇന്‍സ്‌പെക്ടര്‍ റോഡില്‍ ( വീഡിയോ) 

നിയമലംഘനം നടത്തിയതിന് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 27th October 2020
money

മൊറട്ടോറിയം വേണ്ടെന്നു വച്ചവര്‍ക്ക് അക്കൗണ്ടില്‍ പണമെത്തും; ആശ്വാസ പ്രഖ്യാപനം

ഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എഎസ്എംഇ, വിട്ടുപകരണങ്ങൾ തുടങ്ങിയ 8 വിഭാ​ഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക

Published on 26th October 2020
death

കൊച്ചിയിൽ എത്തിയത് പണം വാങ്ങാൻ, വഴിയിൽ കാർ കേടായി, ഇർഫോ പാർക്കിന് സമീപം കണ്ടെത്തിയത് കൊല്ലം സ്വദേശിയുടെ മൃതദേഹം; ദുരൂഹത

പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്

Published on 26th October 2020

പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലേ ? ; ലൈസന്‍സ് പോകും ; പിഴ അടച്ചാലും ഇനി നടപടി

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു പിടിയിലായാല്‍ പിഴയടച്ചു തടിയൂരുന്ന രീതി ഇനി നടപ്പില്ല

Published on 23rd October 2020

'ഗ്രഹണം'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

കുറച്ചു പിന്നിലായി, ചുറ്റും തെളിയുന്നതെല്ലാം വലിച്ചെടുക്കാനെന്നപോലെ ഉഴിഞ്ഞുനോക്കി പ്രസരിപ്പുള്ള ഒരു ചെറുചിരിയോടെ കരോലിന മേം സാവധാനം നടന്നുവരുന്നു

Published on 22nd October 2020

Search results 1 - 15 of 1531