വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍

താഴെ അങ്ങാടിയിൽ മുസ്ലിം ലീ​ഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീ വെപ്പ് ശ്രമം
കത്തി നശിച്ച വാഹനം
കത്തി നശിച്ച വാഹനംടെലിവിഷന്‍ ദൃശ്യം
Updated on
1 min read

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂർണമായി നശിച്ച നിലയിലാണ്.

അതിനിടെ വടകര താഴെ അങ്ങാടിയിൽ മുസ്ലിം ലീ​ഗ് നേതാവിന്‍റെ കടയ്ക്ക് നേരെയും തീ വെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കത്തി നശിച്ച വാഹനം
അഞ്ച് ലക്ഷം രൂപ വായ്പയ്ക്ക് രണ്ട് ലക്ഷം പ്രോസസിങ് ഫീ; ഓൺലൈൻ വായ്പാ തട്ടിപ്പിന് ഇരയായി വീട്ടമ്മ, കേസിൽ രണ്ട് പേർ അറസ്റ്റിൽ

രണ്ട് സംഭവങ്ങളും ഇന്നലെ രാത്രി തന്നെയാണ്. ഡിവൈഎസ്പി ഓഫീസിനു സമീപത്തു തന്നെയുള്ള ചാക്ക് കടയ്ക്കാണ് തീപിടിച്ചത്. കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala police
 Vadakara drug case
private bus strike
Officials inspecting the area and interacting with families in Mukkali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com