ഭാര്യയെ പറ്റി മോശം പറഞ്ഞു; കോട്ടയത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 04:17 PM  |  

Last Updated: 19th June 2022 04:17 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കോട്ടയം: നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു. നാഗമ്പടം ഗുഡ് ഷെഡ് റോഡിലാണ് സംഭം നടന്നത്. അതിഥി തൊഴിലാളിയായ ഷിഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു ഒഡീഷ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലൈടുത്തു. 

ഭാര്യയെ പറ്റി മോശം പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ ഷിഫിയെ വെട്ടിക്കൊന്നത് എന്നാണ് പ്രാഥമിക വിവരം.

ഈ വാര്‍ത്ത കൂടി വായിക്കാം 'തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണി', ആലപ്പുഴയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ