അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 07:31 PM  |  

Last Updated: 21st June 2022 07:31 PM  |   A+A-   |  

baby was thrown into a ditch

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. 

വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. 

25 ആഴ്ച മാത്രമാണ് കുഞ്ഞിന് വളർച്ചയുണ്ടായിരുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

പ്ലസ് ടു തോല്‍വി; വിദ്യാര്‍ഥിനി ജീവനൊടുക്കി
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ