പ്ലസ് ടു തോല്‍വി; വിദ്യാര്‍ഥിനി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 05:04 PM  |  

Last Updated: 21st June 2022 05:04 PM  |   A+A-   |  

student committed suicide

ഫയല്‍ ചിത്രം

 

തൃശൂര്‍: പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശൂര്‍ പട്ടേപ്പാടം മൂജീബിന്റെ മകള്‍ ദിലീഷയാണ് മരിച്ചത്. 17 വയസായിരുന്നു. 

ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ ദിലീഷ പരാജയപ്പെട്ടിരുന്നു. പരീക്ഷയില്‍ തോറ്റ മനോവിഷമത്തിലാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

പ്ലസ് ടു പരീക്ഷയില്‍ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല്‍
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ