എംജി, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 11:14 AM  |  

Last Updated: 02nd May 2022 11:14 AM  |   A+A-   |  

EXAM

പ്രതീകാത്മക ചിത്രം

 

കോട്ടയം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയും മെയ് മൂന്നിന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്നു പറഞ്ഞു';സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയായതല്ല;'അമ്മ' എക്‌സിക്യൂട്ടീവിന് എതിരെ മാലാ പാര്‍വതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ