ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 09th May 2022 08:29 AM |
Last Updated: 09th May 2022 08:31 AM | A+A A- |

Death_Picture
ആലപ്പുഴ: ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. ചേര്‍ത്തല മായിത്തറ സ്വദേശി ഹരിദാസ് (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തില്‍ വയര്‍ ചുറ്റിയ നിലയിലായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ