അകമലയില്‍ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് ; വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 08:45 AM  |  

Last Updated: 11th May 2022 08:45 AM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: അകമലയില്‍ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പരിക്കുപറ്റി.

അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഈ വാര്‍ത്ത കൂടി വായിക്കാം  

അസാനി ഇന്ന് ദുര്‍ബലമായേക്കും, കോഴിക്കോട് മലയോരമേഖലയില്‍ കനത്തമഴ; തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട്, സംസ്ഥാനത്ത് 54% അധിക വേനല്‍ മഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ