ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 05:54 PM  |  

Last Updated: 15th May 2022 05:54 PM  |   A+A-   |  

azhimala

ആഴിമല/ഫയല്‍

 

തിരുവനന്തപുരം: ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു. പുനലൂര്‍ സ്വദേശി ജ്യോതിഷ് (24) ആണ് മരിച്ചത്. പാറക്കുട്ടത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം കനത്ത മഴ: കൊച്ചിയില്‍ വെള്ളക്കെട്ട്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളം കയറി (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ