തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2022 05:58 PM  |  

Last Updated: 20th May 2022 05:58 PM  |   A+A-   |  

Holiday today

പ്രതീകാത്മക ചിത്രം

 

കൊച്ചി:  തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ശമ്പളത്തോടെയാണ് അവധി പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിജയ് ബാബു ജോര്‍ജിയയില്‍?; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ