ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കടയില്‍ നിന്ന് പഴകിയ 200 കിലോ മീന്‍ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2022 09:14 PM  |  

Last Updated: 27th May 2022 10:03 PM  |   A+A-   |  

dharmmjan

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

 

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കഞ്ഞിക്കുഴിയിലെ ധര്‍മൂസ് ഹബ്ബില്‍ നിന്ന് പഴകിയ 200 കിലോ മീന്‍ പിടിച്ചെടുത്തു. ഫിഷറിസും ഭക്ഷ്യ സുരക്ഷാവകുപ്പും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ കണ്ടെത്തിയത്.

പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കി. അതിന് പിന്നാലെ പഴകിയ മീന്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഉടമസ്ഥർ പള്ളിയിൽ പോയി; പട്ടാപ്പകൽ കോഴിക്കോട് ജ്വല്ലറിയിൽ മോഷണം; 11ലക്ഷവും സ്വർണവും കവർന്നു​ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ