Advanced Search
Please provide search keyword(s)- Search results for seized
Image | Title | |
---|---|---|
![]() | സിദ്ദിഖിന്റെ മൊബൈല്‍ കണ്ടെടുത്തു; മൃതദേഹം ഉപേക്ഷിച്ച് മടങ്ങുംവഴി ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍, തെളിവെടുപ്പ്ഫര്ഹാനയുടെ ഫോണ്‍വിളിയാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായകമായത് | |
![]() | കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, പരിഭ്രാന്തരായി നാട്ടുകാര്‍; പരിശോധിക്കാന്‍ ജിയോളജി വകുപ്പ്കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി | |
![]() | പണം സ്വരുക്കൂട്ടിയത് വീടു വെക്കാനെന്ന് മൊഴി; കൈക്കൂലിയായി തേനും കുടംപുളിയും വരെ; 10 ലിറ്റര്‍ തേന്‍ പിടിച്ചെടുത്തു; സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുംകവര് പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് | |
![]() | ചക്കക്കൊമ്പനെ കാറിടിച്ചു; കുട്ടി ഉള്‍പ്പടെ നാല് യാത്രികര്‍ക്ക് പരിക്ക്കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം. | |
![]() | ട്രെയിനില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. | |
![]() | വന്ദേഭാരത് നേരത്തെയെത്തും; ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റംവന്ദേഭാരത് അടക്കം സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം | |
![]() | ഞെട്ടിക്കുന്ന കൈക്കൂലി; പാലക്കാട് വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടില് നിന്ന് പിടിച്ചെടുത്ത് ഒരു കോടി; 17കിലോ നാണയശേഖരംവീട്ടില് നിന്ന് പണമായി 35 ലക്ഷം രൂപ കണ്ടെടുത്തു. | |
![]() | അടിവസ്ത്രത്തിലും ജീന്‍സിന്റെ രഹസ്യഅറകളിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മുബൈയില്‍ 2.28 കോടിയുടെ സ്വര്‍ണം പിടികൂടി ( വീഡിയോ)മസ്‌കറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് 4.2 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടിയത് | |
![]() | 2525 കിലോ; കൊച്ചി പുറംകടലിൽ നിന്ന് പിടിച്ചെടുത്തത് 25,000 കോടിയുടെ ലഹരി മരുന്നുകൾപിടികൂടിയ മയക്കുമരുന്നിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു | |
![]() | സ്വവര്‍ഗ ദമ്പതികളുടെ ആശങ്കകള്‍ പരിഗണിക്കാന്‍ സമിതി രൂപീകരിക്കാം; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്സ്വവര്ഗവിവാഹം നിയമവിധേയമാക്കാതെ, ആശങ്കകള്‍ പരിഹരിക്കുന്നതിന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ | |
![]() | തിരുവനന്തപുരത്ത് കാറില്‍ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി; നാലു പേര്‍ കസ്റ്റഡിയില്‍; സ്ത്രീ രക്ഷപ്പെട്ടുആന്ധ്രയില് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി | |
![]() | വിജിലൻസിൽ ഡ്രൈവറുടെ ജോലി ഉറപ്പ്, ഗൂഗിൾ പേ വഴി പണം വാങ്ങി തട്ടിപ്പ്; യുവതി അറസ്റ്റിൽഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 70,000രൂപ വാങ്ങി പറ്റിച്ച കേസിലാണ് യുവതി പൊലീസ് പിടിയിലായത് | |
ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്; ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം; എട്ട് ഹോട്ടലുകൾക്ക് നോട്ടീസ്പിറവം നഗരസഭാ പരിധിയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന | ||
![]() | സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ജീവനൊടുക്കിഇലന്തൂരിലെ പാർട്ടി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. | |
![]() | അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്, തുമ്പിക്കയ്യിൽ മുറിവുകൾ; വനം വകുപ്പിന്റെ റിപ്പോർട്ട്അരിക്കൊമ്പന് കാഴ്ചക്കുറവെന്ന് വനം വകുപ്പ് |
Search results 1 - 15 of 242