വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ യാത്രയ്ക്ക് ചെലവേറും, പന്നിയങ്കര ടോൾ നിരക്ക് ഇന്നു മുതൽ കൂടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 07:37 AM  |  

Last Updated: 03rd November 2022 07:37 AM  |   A+A-   |  

panniyankara

ഫയല്‍ ചിത്രം

 

പാലക്കാട്; വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് ഇന്നു മുതൽ കൂടും. വാഹനങ്ങള്‍ക്ക് അഞ്ചുശതമാനം വരെ നിരക്ക് കൂട്ടാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനം. 

കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 105 രൂപയാണ് പുതുക്കിയ നിരക്ക്. രണ്ടു ഭാഗത്തേയ്ക്കും പോകണമെങ്കില്‍ 155 രൂപ നല്‍കണം. ടോള്‍ പിരിവ് തുടങ്ങിയതിന് ശേഷം നിരക്ക് കൂട്ടുന്നത് ഇത് രണ്ടാം തവണയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റാ​ഗിങ് നടന്നെന്ന് പ്രിൻസിപ്പൽ; അലൻ ഷുഹൈബിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ